പിഎം ഇന്ത്യ
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2015 ഒക്‌ടോബര്‍ 14) വൈകിട്ട് കാണും. നേതാജിയുടെ കുടുംബാംഗങ്ങളെ 7 റേസ് കോഴ്‌സ് റോഡില്‍ പ്രധാനമന്ത്രി സ്വീകരിക്കും.
Tomorrow is a very special day. I will meet family members of Subhas Babu at my residence. It is an honour to host them.
— Narendra Modi (@narendramodi) October 13, 2015