Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേതാജി സുഭാഷ് ചന്ദ്രബോസിന് പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു


നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമര്‍പ്പിച്ചു.

‘നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ശൗര്യം ഓരോ ഇന്ത്യാക്കാരനെയും അഭിമാനം കൊള്ളിക്കുന്നു. ഈ മഹത്തായ വ്യക്തിത്വത്തിന് മുമ്പാകെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തില്‍ ഞങ്ങള്‍ വണങ്ങുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.