Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേപ്പാള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ഷേര്‍ ബഹാദൂര്‍ ദ്യൂബയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


നേപ്പാള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശ്രീ. ഷേര്‍ ബഹാദൂര്‍ ദ്യൂബയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘നേപ്പാള്‍ പ്രധാനമന്ത്രിയായി തെരഞ്ഞടുക്കപ്പെട്ടതിന് അഭിനന്ദിക്കുന്നതിനായി ശ്രീ. ഷേര്‍ ബഹാദൂര്‍ ദ്യൂബയെ വിളിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേപ്പാളില്‍ ശാന്തിയും പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാകാന്‍ ആശംസകള്‍ നേര്‍ന്നു.’, പ്രധാനമന്ത്രി പറഞ്ഞു.