Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നൈപുണ്യവികസനവും യോഗ്യതകളുടെ അംഗീകാരവും സംബന്ധിച്ച് ഇന്ത്യ ഖത്തര്‍ സഹകരണ ഉടമ്പടിക്ക് അംഗീകാരം


നൈപുണ്യവികസനത്തിനും യോഗ്യതകള്‍ക്ക് അംഗീകാരം നല്‍കുന്നതിലും ഇന്ത്യയും ഖത്തറും തമ്മില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാന്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്ത്യയുടെ യുവാക്കള്‍ക്ക് നൈപുണ്യ വികസനത്തിനും ഖത്തറില്‍ തൊഴില്‍ സാധ്യതകള്‍ക്കും സഹായിക്കുന്ന താണ് ഈ ഉടമ്പടി.