പിഎം ഇന്ത്യ
പഞ്ചാബിലെ ഒരു പടക്ക നിര്‍മ്മാണശാലയിലുണ്ടായ തീപിടിത്തത്തിലുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
‘ പഞ്ചാബിലെ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ ദുരന്തം ഹൃദയഭേദകമാണ്. അത് മൂലം തീവ്രമായ മാനസിക വേദനയാണ്. അനുഭവപ്പെടുന്നത്. ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളെ എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുരന്തസ്ഥലത്തു് വിവിധ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തിലാണ് , ‘ പ്രധാനമന്ത്രി പറഞ്ഞു.
The tragedy at a firecracker factory in Punjab is heart-wrenching. Deeply anguished due to it. My condolences to the families of those who lost their lives. I hope the injured recover at the earliest. Agencies are working on rescue operations at the site of the tragedy: PM
— PMO India (@PMOIndia) September 5, 2019