പിഎം ഇന്ത്യ
ആധുനിക റെയിൽവേ സ്റ്റേഷനുകളും മെച്ചപ്പെട്ട റെയിൽ ശൃംഖലയും പഞ്ചാബിൽ പുരോഗതിയിലേക്കുള്ള പുതിയ പാതകൾ തുറക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ രവ്‌നീത് സിംഗ് ബിട്ടു എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഈ മാറ്റം ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ കൊണ്ടുവരുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:
“ആധുനിക റെയിൽവേ സ്റ്റേഷനുകളും മെച്ചപ്പെട്ട റെയിൽ ശൃംഖലയും പഞ്ചാബിൽ പുരോഗതിയിലേക്കുള്ള പുതിയ പാതകൾ തുറക്കുകയാണ്. ഈ മാറ്റം ഇവിടുത്തെ ജനങ്ങൾക്ക് ധാരാളം അവസരങ്ങൾ കൊണ്ടുവരുന്നു. കേന്ദ്രമന്ത്രി @RavneetBittu ജിയുടെ ഈ ലേഖനം പഞ്ചാബ് എങ്ങനെ മാറിക്കൊണ്ടിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.
തീർച്ചയായും വായിക്കുക!”
पंजाब में आधुनिक रेलवे स्टेशनों और बेहतर नेटवर्क से तरक्की की नई राहें खुल रही हैं। यह बदलाव यहां के लोगों के लिए ढेरों अवसर ला रहा है। केंद्रीय मंत्री @RavneetBittu जी का यह आलेख बताता है कि पंजाब कैसे बदल रहा है।
जरूर पढ़ें! https://t.co/I79ovchNiO
— PMO India (@PMOIndia) May 13, 2026
***
SK