പിഎം ഇന്ത്യ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രൾഹാദ് ജോഷി എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
അറിവ് പകർന്നു നല്കുന്നവരോടുള്ള ആഴമേറിയ ബഹുമാനമാണ്, അധ്യാപകരെ ആദരിക്കുന്ന ഇന്ത്യയുടെ തുടർന്നുപോരുന്ന പരമ്പര്യം പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി എഴുതിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവരങ്ങളിൽ നിന്ന് ധാരണയിലേക്കും ധാരണയിൽ നിന്ന് ജ്ഞാനത്തിലേക്കും പഠിതാവിനെ നയിക്കുന്നതിൽ അധ്യാപകനുള്ള സുപ്രധാന പങ്ക് ലേഖനം എടുത്തുപറയുന്നുണ്ടെന്നും, പഠിതാവിനെ വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടുള്ള ദേശീയ വിദ്യാഭ്യാസ നയം 2020 ഈ ദിശയിലുള്ള സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:
“ജ്ഞാനം പകരുന്നവരോടുള്ള ആഴമേറിയ ബഹുമാനമാണ് അധ്യാപകരെ ആദരിക്കുന്ന ഇന്ത്യയുടെ തുടർന്നുപോരുന്ന പരമ്പര്യം പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ @JoshiPralhad എഴുതുന്നു. വിവരങ്ങളിൽ നിന്ന് ധാരണയിലേക്കും ധാരണയിൽ നിന്ന് ജ്ഞാനത്തിലേക്കും പഠിതാവിനെ നയിക്കുന്നതിൽ അധ്യാപകനുള്ള സുപ്രധാന പങ്ക് അദ്ദേഹം എടുത്തുപറയുന്നു. പഠിതാവിനെ വിദ്യാഭ്യാസത്തിന്റെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടുള്ള ദേശീയ വിദ്യാഭ്യാസ നയം 2020 ഈ ദിശയിലുള്ള സുപ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.”
Union Education Minister Shri @JoshiPralhad writes that India’s continuing tradition of celebrating teachers reflects the deep respect accorded to those who impart knowledge.
He highlights the teacher’s vital role in guiding the learner from information towards understanding and… https://t.co/2ntAbjVtXE
— PMO India (@PMOIndia) September 5, 2026
-SK-
Union Education Minister Shri @JoshiPralhad writes that India's continuing tradition of celebrating teachers reflects the deep respect accorded to those who impart knowledge.
— PMO India (@PMOIndia) September 5, 2026
He highlights the teacher's vital role in guiding the learner from information towards understanding and… https://t.co/2ntAbjVtXE