Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായക്ക് പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു


പണ്ഡിറ്റ് ദീന്‍ദയാന്‍ ഉപാധ്യായക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.
നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകമായിരുന്നു ദീന്‍ദയാല്‍ ഉപാധ്യായയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മികച്ച സംഘാടകനും, പ്രചോദകനും, മാര്‍ഗദര്‍ശിയുമായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.