പിഎം ഇന്ത്യ
പത്മ പുരസ്‌കാരങ്ങൾ ലഭിച്ച എല്ലാവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“പത്മ പുരസ്‌കാരത്തിന് അർഹരായ എല്ലാവർക്കും അഭിനന്ദനങ്ങൾ. വിവിധ മേഖലകളിലുള്ള അവരുടെ സംഭാവനകളെ ഇന്ത്യ വിലമതിക്കുന്നു. അവരുടെ അസാധാരണമായ പ്രവർത്തനങ്ങളിലൂടെ ആളുകളെ പ്രചോദിപ്പിക്കാൻ ഇനിയും അവർക്ക് സാധിക്കട്ടെ. https://pib.gov.in/PressReleseDetailm.aspx?PRID=1999790”
Congratulations to all those who have been conferred the Padma Awards. India cherishes their contribution across diverse sectors. May they continue to inspire people with their exceptional work. https://t.co/rDJbL9nHNi
— Narendra Modi (@narendramodi) January 25, 2024
SK