Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരസ്പരാശ്രയത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി


പ്രധാനമന്ത്രി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു-

“प्रभया हि विना यद्वद् भानुरेष न विद्यते।

प्रभा च भानुना तेन सुतरां तदुपाश्रया॥”

വെളിച്ചമില്ലാതെ സൂര്യനെ ദർശിക്കാൻ സാധിക്കാത്തതുപോലെ, സൂര്യനില്ലാതെ വെളിച്ചത്തിന് നിലനിൽപ്പില്ല എന്നാണ് ഈ സുഭാഷിതം അർത്ഥമാക്കുന്നത്. അങ്ങനെ, സൂര്യന്റെയും അതിന്റെ വെളിച്ചത്തിന്റെയും പൂർണ്ണമായ നിലനിൽപ്പും ശക്തിയും തികച്ചും പരസ്പരം ആശ്രയിച്ചിരിക്കുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

प्रभया हि विना यद्वद् भानुरेष न विद्यते।

प्रभा च भानुना तेन सुतरां तदुपाश्रया॥

 

SK