Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പരിഹാര്യ വനവല്ക്കകരണ ഫണ്ട് ബില്‍, 2015ല്‍ ഭേദഗതികള്‍


പരിഹാര്യ വനവല്ക്കകരണ ഫണ്ട് ബില്‍, 2015ല്‍ ഭേദഗതികള്‍ വരുത്തുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നണ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കിേ.

താല്ക്കാ ലിക കോംപന്സേനറ്ററി എഫോറസ്‌റ്റേഷന്‍ ഫണ്ട് മാനേജ്‌മെന്റ് ആന്ഡ്> പ്ലാനിങ് അതോറിറ്റി(കാംപ)യുടെ കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന 40,000 കോടി രൂപയും ഇനി പ്രതിവര്ഷം് ലഭിക്കാന്‍ പോകുന്ന ആറായിരം കോടി രൂപയും ഫലപ്രദമായി ഉപയോഗിക്കുന്നതിനു നിയമനിര്മാ്ണം സഹായകമാകും.

ഫണ്ട് യഥാസമയം ഉപയോഗപ്പെടുത്തുന്നതു വനഭൂമി മറ്റാവശ്യങ്ങള്ക്ക് ഉപയോഗപ്പടുത്തുന്നതു നിമിത്തമുണ്ടാകുന്ന ദോഷങ്ങള്‍ കുറച്ചുകൊണ്ടുവരാനാകും. ഉല്പാാദനപരമായ വസ്തുവകകള്‍ വര്ധിമക്കാനും ഗ്രാമീണ മേഖലയില്‍, വിശേഷിച്ചു പിന്നോക്ക ഗോത്രവര്ഗ് മേഖലകളില്‍ വളരെയധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാനും ഇതു സഹായകമാകും.