പാര്‍ലമെന്റില്‍ സമര്‍പ്പിക്കാനുള്ള റോഡ് ഗതാഗത രംഗത്തെ ഏറ്റവും വലിയ പരിഷ്‌കാരം ഉള്‍ക്കൊള്ളുന്ന മോട്ടോര്‍ വാഹന (ഭേദഗതി) ബില്‍, 2016ലെ മാറ്റങ്ങള്‍ക്കു മന്ത്രിസഭയുടെ അനുമതി
31 Mar, 2017
മോട്ടോര്‍ വാഹന (ഭേദഗതി) ബില്‍, 2016ലെ മാറ്റങ്ങള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടും.