പാര്‍ലമെന്റില്‍ സമര്‍പ്പിക്കാനുള്ള ദ് കമ്പനീസ് (ഭേദഗതി) ബില്‍, 2016ലെ ഔദ്യോഗിക ഭേദഗതികള്‍ക്കു മന്ത്രിസഭയുടെ അനുമതി
31 Mar, 2017
കമ്പനീസ് (ഭേദഗതി) ബില്‍, 2016ല്‍ ഔദ്യോഗിക ഭേദഗതികള്‍ അവതരിപ്പിക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടും.