Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ശാക്തീകരിക്കുകയും അവർക്ക് അന്തസ്സുറ്റ ജീവിതം ഉറപ്പാക്കുകയുമാണ് എന്റെ ലക്‌ഷ്യം : പ്രധാനമന്ത്രി


റിയാദിലെ ഭാവി നിക്ഷേപ ഉദ്യമങ്ങൾ സംബന്ധിച്ച ഫോറത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തി.

പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ശാക്തീകരിക്കുകയും അവർക്ക് അന്തസ്സുറ്റ ജീവിതം ഉറപ്പാക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് തദവസരത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

റിയാദിലെ ഭാവി നിക്ഷേപ ഉദ്യമങ്ങൾ സംബന്ധിച്ച ഫോറത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തി

പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ശാക്തീകരിക്കുകയും അവർക്ക് അന്തസ്സുറ്റ ജീവിതം ഉറപ്പാക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് തദവസരത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഉദാഹരണത്തിന് ആഗോള ലക്ഷ്യമായ 2030 ന് മുൻപേ 2025 ഓടെതന്നെ ക്ഷയരോഗ വിമുക്തമാവുക എന്നതാണ് ഇന്ത്യയുടെ ലക്‌ഷ്യം. ഇന്ത്യ വിജയിച്ചാൽ ലോകം കൂടുതൽ ആരോഗ്യമുള്ള ഇടമാകും , അദ്ദേഹം പറഞ്ഞു.