Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പി.എസ്.എല്‍.വി.-സി.36/റിസോഴ്‌സ് സാറ്റ് – 2എ വിജയകരമായി വിക്ഷേപിച്ചതിന് ഐ.എസ്.ആര്‍.ഒയെ പ്രധാനമന്ത്രി അഭിനന്ദിച്ചു


പി.എസ്.എല്‍.വി.-സി.36/റിസോഴ്‌സ് സാറ്റ് – 2എ വിജയകരമായി വിക്ഷേപിച്ചതിന് ഐ.എസ്.ആര്‍.ഒയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘പി.എസ്.എല്‍.വി.-സി.36/റിസോഴ്‌സ് സാറ്റ് – 2എ വിജയകരമായി വിക്ഷേപിക്കപ്പെട്ടതു നമ്മെയെല്ലാം അഭിമാനിതരാക്കുന്നു. ഇ ശ്രദ്ധേയമായ നേട്ടത്തിന് ഐ.എസ്.ആര്‍.ഒയ്ക്ക് അഭിനന്ദനങ്ങള്‍’, പ്രധാനമന്ത്രി പറഞ്ഞു.