Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയില്‍ സഹകരണത്തിനായി ഇന്ത്യയും ഡെന്‍മാര്‍ക്കും ഒപ്പുവെച്ച കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


കാറ്റില്‍നിുള്ള ഊര്‍ജ്ജോല്‍പ്പാദനത്തില്‍ കേന്ദ്രീകരിച്ച് കൊണ്ട്, പുനരുല്‍പാദന ഊര്‍ജ്ജ മേഖലയില്‍ തന്ത്രപരമായ പങ്കാളിത്തത്തിനായി കേന്ദ്ര നവ, പുനരുല്‍പ്പാദന ഊര്‍ജ്ജ മന്ത്രാലയവും ഡെന്‍മാര്‍ക്കിലെ ഊര്‍ജ്ജ, കാലാവസ്ഥാ മന്ത്രാലയവും തമ്മില്‍ ഒപ്പുവെച്ച സഹകരണ കരാറിനും പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയില്‍ ഇന്തോ-ഡാനിഷ് സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കാനുള്ള താല്‍പര്യ പത്രത്തിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 2019 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയിലാണ് ഈ കരാര്‍ ഒപ്പുവെച്ചത്.

കാറ്റില്‍നിുള്ള ഊര്‍ജ്ജോല്‍പ്പാദനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി പുനരുല്‍പ്പാദന ഊര്‍ജ്ജമേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് ഈ കരാര്‍ ലക്ഷ്യമിടുത്. കാറ്റില്‍നിുള്ള ഊര്‍ജ്ജോല്‍പ്പാദന പദ്ധതികളുടെ സാങ്കേതിക ശേഷി കെ’ിപ്പടുക്കല്‍, തീരപ്രദേശങ്ങളിലും മറ്റിടങ്ങളിലും ഉയര്‍ കാര്യക്ഷമതയുള്ള പവനോര്‍ജ്ജ വ്യവസായത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുക, വിന്‍ഡ് ടര്‍ബൈനുകള്‍, അവയുടെ ഘടകങ്ങള്‍, സര്‍’ിഫിക്കേഷന്‍ ആവശ്യങ്ങള്‍ എിവയുടെ ഉയര്‍ ഗുണനിലവാരം ഉറപ്പു വരുത്തല്‍, തീരങ്ങളില്‍ നികലെ കാറ്റിന്റെ പ്രവചനം എീ മേഖലകള്‍ ഉള്‍പ്പെടുതാണ് കരാര്‍.

സംയോജിത പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയില്‍ ഇന്തോ – ഡാനിഷ് മികവിന്റെ കേന്ദ്രം സ്ഥാപിക്കുതു തീരപ്രദേശങ്ങളിലെയും തീരത്തുനികലെയുള്ള പ്രദേശങ്ങളിലെയും കാറ്റില്‍നിുള്ള ഊര്‍ജ്ജോല്‍പ്പാദനത്തിന് പ്രത്യേക ശ്രദ്ധ നല്‍കി പുനരുല്‍പ്പാദന ഊര്‍ജ്ജ സ്രോതസ്സുകളുടെ വിശകലനം, സൗരോര്‍ജ്ജം, ജലം, കാറ്റ് എിവയുടെ സങ്കര സംഭരണ സാങ്കേതിക വിദ്യയും, പുനരുല്‍പ്പാദന ഊര്‍ജ്ജ മേഖലയില്‍ പവനോര്‍ജ്ജത്തിന്റെ സംയോജനം, പരീക്ഷണങ്ങളും ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളും, ശേഷി വികസനം, എിവയ്ക്ക് ഏറെ സഹായകമാകും.

കരാറിന്റെ ഒപ്പിടല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തും.