പിഎം ഇന്ത്യ
അത്ലറ്റ് പ്രണവ് സൂര്‍മയുടെ സ്ഥിരോത്സാഹത്തെയും നിശ്ചയദാര്‍ഢ്യത്തെയും പ്രശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ ക്ലബ് ത്രോ എഫ് 51 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അദ്ദേഹത്തെ അഭിനന്ദിച്ചു.
X-ലെ ഒരു പോസ്റ്റില്‍ ശ്രീ മോദി കുറിച്ചു
”#Paralympics2024ല്‍ പുരുഷന്മാരുടെ ക്ലബ് ത്രോ F51 ല്‍ വെള്ളി മെഡല്‍ നേടിയ പ്രണവ് സൂര്‍മയ്ക്ക് അഭിനന്ദനങ്ങള്‍! അദ്ദേഹത്തിന്റെ വിജയം എണ്ണമറ്റ യുവാക്കളെ പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും നിശ്ചയദാര്‍ഢ്യവും പ്രശംസനീയമാണ്. #Cheer4Bharat’
Congratulations to Pranav Soorma for winning the Silver medal in the Men’s Club Throw F51 at the #Paralympics2024! His success will motivate countless youngsters. His perseverance and tenacity are admirable. #Cheer4Bharat pic.twitter.com/TMkLKwQJ2g
— Narendra Modi (@narendramodi) September 5, 2024
Congratulations to Pranav Soorma for winning the Silver medal in the Men's Club Throw F51 at the #Paralympics2024! His success will motivate countless youngsters. His perseverance and tenacity are admirable. #Cheer4Bharat pic.twitter.com/TMkLKwQJ2g
— Narendra Modi (@narendramodi) September 5, 2024