പിഎം ഇന്ത്യ
പുരുഷന്മാരുടെ ഡബിൾ സ്കൾസിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് അർഹമായ വെങ്കല മെഡൽ നേടിക്കൊടുത്ത സത്നാം സിങ്ങിനെയും സൽമാൻ ഖാനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
അവരുടെ മനസ്സാന്നിധ്യവും ഏകോപനവും വേറിട്ടുനിന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരുംവർഷങ്ങളിൽ ഇതിലും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ ഈ വിജയം അവർക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:
“പുരുഷന്മാരുടെ ഡബിൾ സ്കൾസിൽ സത്നാം സിംഗും സൽമാൻ ഖാനും നടത്തിയ മികച്ച പ്രകടനം ഇന്ത്യയ്ക്ക് അർഹമായ വെങ്കല മെഡൽ നേടിക്കൊടുത്തു.
അവരുടെ മനസ്സാന്നിധ്യവും ഏകോപനവും വേറിട്ടുനിന്നു. വരുംവർഷങ്ങളിൽ കൂടുതൽ വലിയ ഉയരങ്ങൾ കീഴടക്കാൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെ: പ്രധാനമന്ത്രി @narendramodi”
A fine performance by Satnam Singh and Salman Khan in the Men’s Double Sculls, earning India a well-deserved Bronze medal.
Their composure and coordination stood out. May this achievement inspire them to scale even greater heights in the years ahead: PM @narendramodi https://t.co/kAaSB1CZFw
— PMO India (@PMOIndia) September 24, 2026
***
NK
A fine performance by Satnam Singh and Salman Khan in the Men’s Double Sculls, earning India a well-deserved Bronze medal.
— PMO India (@PMOIndia) September 24, 2026
Their composure and coordination stood out. May this achievement inspire them to scale even greater heights in the years ahead: PM @narendramodi pic.twitter.com/kAaSB1CZFw