Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുരുഷവിഭാഗം ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ അര്‍പിന്ദര്‍ സിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


 

ഇന്‍ഡോനീഷ്യയിലെ ജക്കാര്‍ത്ത പാലംബാങ്ങില്‍ നടക്കുന്ന 18ാമത് ഏഷ്യന്‍ ഗെയിംസില്‍ പുരുഷവിഭാഗം ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയ അര്‍പിന്ദര്‍ സിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
‘കഴിവും കഠിനാധ്വാനവും കൈമുതലായുള്ള അര്‍പിന്ദര്‍ സിങ് പുരുഷവിഭാഗം ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രകടനം ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കുന്നു.’, പ്രധാനമന്ത്രി പറഞ്ഞു.