Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുല്‍വാമ ആക്രമണത്തിലെ രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു


കഴിഞ്ഞ വര്‍ഷത്തെ കിരാതമായ പുല്‍വാമ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ധീര രക്തസാക്ഷികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

“നമ്മുടെ രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനും സേവിക്കുന്നതിനുമായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ച അസാധാരണ വ്യക്തിത്വങ്ങളായിരുന്നു ഈ രക്തസാക്ഷികള്‍. അവരുടെ രക്തസാക്ഷിത്വം ഇന്ത്യ ഒരിക്കലും മറക്കില്ല”, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.