Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പൂനെയിലെ ഭാരതീയ അഗ്രോ ഇന്‍ഡസ്ട്രീസ് ഫൗണ്ടേഷന്റെ സുവര്‍ണ ജൂബിലി, സ്ഥാപക ദിനാഘോഷങ്ങളെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യും


പൂനെയിലെ ഭാരതീയ അഗ്രോ ഇന്‍ഡസ്ട്രീസ് ഫൗണ്ടേഷന്റെ ഇന്ന് വൈകുന്നേരം നടക്കുന്ന സുവര്‍ണ ജൂബിലി, സ്ഥാപക ദിനാഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യും.

‘5 മണിക്ക് പൂനെയിലെ ഭാരതീയ അഗ്രോ ഇന്‍ഡസ്ട്രീസ് ഫൗണ്ടേഷന്റെ സുവര്‍ണ ജൂബിലി, സ്ഥാപക ദിനാഘോഷങ്ങളെ ഞാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യും’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.