പിഎം ഇന്ത്യ
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
‘നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനത്തില്‍ ഓര്‍മ്മിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യസമരത്തിലും, പ്രധാനമന്ത്രിയായിരുന്ന കാലയളവിലുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ നാം അനുസ്മരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
Remembering our first Prime Minister, Pandit Jawaharlal Nehru on his birth anniversary. We recall his contribution to our freedom struggle and during his tenure as Prime Minister.
— Narendra Modi (@narendramodi) November 14, 2018