Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിക്ക് വിമുക്ത ഭടന്മാരുടെ അഭിനന്ദനം

പ്രധാനമന്ത്രിക്ക് വിമുക്ത ഭടന്മാരുടെ അഭിനന്ദനം

പ്രധാനമന്ത്രിക്ക് വിമുക്ത ഭടന്മാരുടെ അഭിനന്ദനം

ഒരു റാങ്ക്, ഒരു പെന്ഷന് പദ്ധതി പ്രഖ്യാപിച്ചതിന് ഫരീദാബാദില് ബദര്പൂര്-ഫരീദാബാദ് ലൈന് ഉദ്ഘാടനവേദിയില് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ വിമുക്ത ഭടന്മാര് അഭിനന്ദിച്ചു. അവര് പ്രധാനമന്ത്രിക്ക് പുഷ്പങ്ങള് സമ്മാനിച്ചു.