Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഈദ് ആശംസകൾ


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങൾക്ക് ഈദ് ആശംസകൾ നേർന്നു .

” ഈദ് മുബാറക് ! ഈ ദിനം നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും ഒരുമയുടെയും ബന്ധം കൂടുതൽ വർദ്ധിപ്പിക്കട്ടെ ,” പ്രധാനമന്ത്രി പറഞ്ഞു.

***