Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഈദ് ഉൽ ഫിത്ർ ആശംസ


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈദ് ഉൽ ഫിത്ർ പ്രമാണിച് ആശംസകൾ നേർന്നു .

” ഈദ് ഉൽ ഫിത്ർ ആശംസകൾ! “നമ്മുടെ സമൂഹത്തിൽ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ചേതനയെ ഈ പുണ്യദിനം വർദ്ധിപ്പിക്കട്ടെ “, പ്രധാനമന്ത്രി പറഞ്ഞു