Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഗുജറാത്തി നവവത്സര ആശംസ


ഗുജറാത്തി നവവത്സരം പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘എല്ലാ ഗുജറാത്തികള്‍ക്കും നവവത്സര ആശംസകള്‍. വരും വര്‍ഷം നിങ്ങളുടെ എല്ലാ അഭിലാഷങ്ങളും പൂര്‍ത്തികരിക്കുന്നതിലേയ്ക്ക് നയിക്കട്ടെ. എല്ലാവരും ആരോഗ്യമുള്ളവരും, സന്തോഷമുള്ളവരുമായിരിക്കട്ടെ. സാല്‍ മുബാറക്ക്,’ പ്രധാനമന്ത്രി പറഞ്ഞു.