പിഎം ഇന്ത്യ
ജന്മാഷ്ടമിയുടെ വേളയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു
“ഏവർക്കും ജന്മാഷ്ടമി ആശംസകൾ ! ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം നമ്മുടെ ജീവിതങ്ങളിൽ എല്ലായ്‌പ്പോഴും
സന്തോഷവും നല്ല ആരോഗ്യവും കൊണ്ട് വരട്ടെ .ജയ് കൃഷ്ണ ! “, പ്രധാനമന്ത്രി പറഞ്ഞു
*****
सभी देशवासियों को श्रीकृष्ण जन्माष्टमी की हार्दिक शुभकामनाएं। जय श्रीकृष्ण!
— Narendra Modi (@narendramodi) August 24, 2019
Janmashtami greetings to everyone! May the blessings of Bhagwan Shri Krishna always bring happiness and good health in our lives. Jai Shri Krishna!