പിഎം ഇന്ത്യ
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിലേക്ക് ദൈനിക് ജാഗരൺ ദിനപ്പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ശ്രീ. സഞ്ജയ് ഗുപ്ത 1.57 കോടിരൂപ സംഭാവന നൽകി. പ്രധാനമന്ത്രിയെ സന്ദർശിച്ച അദ്ദേഹം ഈ തുകക്കുള്ള രണ്ട് ഡിമാന്റ് ഡ്രാഫ്റ്റുകൾ കൈമാറി.