Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഡ്രാഫ്റ്റ് കൈമാറി


ദൈനിക്ക് ജാഗരണ്‍ എഡിറ്റര്‍ -ഇന്‍- ചീഫും സി.ഇ.ഒ. യുമായ ശ്രീ. സഞ്ജയ് ഗുപ്ത ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 2.71 കോടി രൂപയുടെ രണ്ട് ഡിമാറ്റ് ഡ്രാഫ്റ്റുകള്‍ കൈമാറി.