Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ഗോവ മുഖ്യമന്ത്രിയുടെ സംഭാവന

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ഗോവ മുഖ്യമന്ത്രിശ്രീ. ലക്ഷ്മീകാന്ത് പര്‍സേകര്‍ 1.96 കോടി രൂപ സംഭാവന നല്‍കി. പ്രതിരോധ മന്ത്രി ശ്രീ. മനോഹര്‍ പരീകര്‍ക്കൊപ്പം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച അദ്ദേഹം ഈ തുകക്കുള്ള ചെക്ക് കൈമാറി.