Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ നവവത്സര ആശംസ


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് നവവത്സര ആശംസകള്‍ നേര്‍ന്നു.

“നിങ്ങള്‍ക്കേവര്‍ക്കും ആഹ്ലാദകരമായ ഒരു 2018 ആശംസിക്കുന്നു. ഏവരുടെയും ജീവിതങ്ങളില്‍ പുതുവര്‍ഷം സന്തോഷവും സമൃദ്ധിയും നല്ല ആരോഗ്യവും നല്‍കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.