Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ നവ്‌രോസ് ആശംസ


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പാഴ്‌സി നവവര്‍ഷമായ നവ്‌രോസ് വേളയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

“നവ്‌രോസ് മുബാറക്, സമാധാനവും സമൃദ്ധിയും നിറഞ്ഞ ഒരു വര്‍ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഏവരും സന്തുഷ്ടരും നല്ല ആരോഗ്യത്താല്‍ അനുഗ്രഹീതരുമാകട്ടെ”, പ്രധാനമന്ത്രി പറഞ്ഞു.

*****