Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഭായ് ദൂജ് ആശംസ


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എല്ലാ ജനങ്ങള്‍ക്കും ഭായ് ദൂജ് ആശംസകള്‍ നേര്‍ന്നു.

”ഭായ് ദൂജിന്‍റെ ഈ ശുഭ മുഹൂര്‍ത്തത്തില്‍ രാജ്യത്തിലെ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു”, പ്രധാനമന്ത്രി പറഞ്ഞു.

.