പിഎം ഇന്ത്യ
ഭായ് ദൂജ് വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.
‘ കരുത്തുറ്റ സഹോദര- സഹോദരീ ബന്ധം ആഘോഷിക്കുന്ന ഭായ് ദൂജിന്റെ പ്രത്യേക വേളയില്‍ നിങ്ങള്‍ക്കേവര്‍ക്കും ആശംസകള്‍,’ പ്രധാനമന്ത്രി പറഞ്ഞു.
भाई दूज के पावन पर्व की सभी देशवासियों को बहुत-बहुत बधाई।
— Narendra Modi (@narendramodi) November 9, 2018
Greetings to you all on the special occasion of Bhai Dooj, a festival that celebrates the strong brother-sister bond.