Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ മലേഷ്യ സന്ദർശനം : ഫലങ്ങളുടെ പട്ടിക

പ്രധാനമന്ത്രിയുടെ മലേഷ്യ സന്ദർശനം : ഫലങ്ങളുടെ പട്ടിക

ധാരണാപത്രങ്ങൾ / കരാറുകൾ / രേഖകൾ

  1.  

ഇന്ത്യാ ഗവണ്മെന്റും മലേഷ്യൻ ഗവണ്മെന്റും തമ്മിലുള്ള ഓഡിയോവിഷ്വൽ സഹകരണ കരാർ

ദാതോ സെരി ഉതമ ഹാജി മുഹമ്മദ് ഹാജി ഹസൻ, വിദേശകാര്യ മന്ത്രി

ഡോ. എസ്. ജയശങ്കർ, വിദേശകാര്യ മന്ത്രി

  1.  

ഇന്ത്യാ ഗവണ്മെന്റും മലേഷ്യൻ ഗവണ്മെന്റും തമ്മിലുള്ള ദുരന്ത നിവാരണ മേഖലയിലെ സഹകരണം സംബന്ധിച്ച  ധാരണാപത്രം (MoU)

ദാതോ സെരി ഉതമ ഹാജി മുഹമ്മദ് ഹാജി ഹസൻ, വിദേശകാര്യ മന്ത്രി

ഡോ. എസ്. ജയശങ്കർ, വിദേശകാര്യ മന്ത്രി

  1.  

അഴിമതി തടയുന്നതിനും പോരാടുന്നതിനുമുള്ള സഹകരണത്തിനുള്ള ധാരണാപത്രം

ദാതോ സെരി ഉതമ ഹാജി മുഹമ്മദ് ഹാജി ഹസൻ, വിദേശകാര്യ മന്ത്രി

ഡോ. എസ്. ജയശങ്കർ, വിദേശകാര്യ മന്ത്രി

  1.  

ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയിലെ സഹകരണം സംബന്ധിച്ച കത്തുകളുടെ കൈമാറ്റം (EoL)

ദാതോ സെരി ഉതമ ഹാജി മുഹമ്മദ് ഹാജി ഹസൻ, വിദേശകാര്യ മന്ത്രി

ഡോ. എസ്. ജയശങ്കർ, വിദേശകാര്യ മന്ത്രി

  1.  

സെമികണ്ടക്ടർ മേഖലയിലെ സഹകരണം സംബന്ധിച്ച അറിയിപ്പ് (EoN)

ദാതോ സെരി ഉതമ ഹാജി മുഹമ്മദ് ഹാജി ഹസൻ, വിദേശകാര്യ മന്ത്രി

ഡോ. എസ്. ജയശങ്കർ, വിദേശകാര്യ മന്ത്രി

  1.  

ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസ് (IBCA) സംബന്ധിച്ച ചട്ടക്കൂട് കരാർ

ദാതോ സെരി ഉതമ ഹാജി മുഹമ്മദ് ഹാജി ഹസൻ, വിദേശകാര്യ മന്ത്രി

ഡോ. എസ്. ജയശങ്കർ, വിദേശകാര്യ മന്ത്രി

  1.  

മലേഷ്യയിൽ ഇൻഷുർ ചെയ്യപ്പെട്ട വ്യക്തികളായ ഇന്ത്യൻ പൗരന്മാർക്കായുള്ള സാമൂഹിക സുരക്ഷാ പദ്ധതികളിലും പ്രവർത്തനങ്ങളിലും സഹകരിക്കുന്നതിനായി റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ESIC), മലേഷ്യയുടെ സോഷ്യൽ സെക്യൂരിറ്റി ഓർഗനൈസേഷനും (PERKESO) തമ്മിലുള്ള സഹകരണ പത്രം (MoC).

ദാതോ സെരി ഉതമ ഹാജി മുഹമ്മദ് ഹാജി ഹസൻ, വിദേശകാര്യ മന്ത്രി

ശ്രീ പി. കുമാരൻ

സെക്രട്ടറി (കിഴക്ക്),

വിദേശകാര്യ മന്ത്രാലയം, ഇന്ത്യ

  1.  

തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും (TVET) സംബന്ധിച്ച സഹകരണത്തിനായി ഇന്ത്യൻ സർക്കാരും മലേഷ്യൻ സർക്കാരും തമ്മിലുള്ള അറിയിപ്പ് (EoN).

ദാതോ സെരി ഉതമ ഹാജി മുഹമ്മദ് ഹാജി ഹസൻ, വിദേശകാര്യ മന്ത്രി

ശ്രീ പി. കുമാരൻ

സെക്രട്ടറി (കിഴക്ക്),

വിദേശകാര്യ മന്ത്രാലയം, ഇന്ത്യ

  1.  

ഇന്ത്യൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റും മലേഷ്യൻ നാഷണൽ സെക്യൂരിറ്റി കൗൺസിലും തമ്മിലുള്ള സുരക്ഷാ സഹകരണം സംബന്ധിച്ച അറിയിപ്പ് (EoN).

ദാതോ സെരി ഉതമ ഹാജി മുഹമ്മദ് ഹാജി ഹസൻ, വിദേശകാര്യ മന്ത്രി

ശ്രീ പി. കുമാരൻ

സെക്രട്ടറി (കിഴക്ക്),

വിദേശകാര്യ മന്ത്രാലയം, ഇന്ത്യ

  1.  

ആരോഗ്യവൈദ്യശാസ്ത്ര മേഖലയിലെ സഹകരണത്തിനായി ഇന്ത്യൻ സർക്കാരും മലേഷ്യൻ സർക്കാരും തമ്മിലുള്ള അറിയിപ്പ് (EoN).

ദാതോ സെരി ഉതമ ഹാജി മുഹമ്മദ് ഹാജി ഹസൻ, വിദേശകാര്യ മന്ത്രി

ശ്രീ ബി.എൻ. റെഡ്ഡി

മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ

  1.  

പത്താമത് മലേഷ്യഇന്ത്യ സി.. (CEO) ഫോറത്തിന്റെ റിപ്പോർട്ട് സമർപ്പണം.

പത്താമത് ഇന്ത്യമലേഷ്യ സി.. (CEO) ഫോറത്തിന്റെ സഹഅധ്യക്ഷന്മാരായ മിസ്റ്റർ നിഖിൽ മെഷ്വാനി, വൈ.ഭഗ് തൻ ശ്രീ കുനാസിംഗം വി. സിറ്റമ്പലം എന്നിവർ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ട്, മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീ ബി. എൻ. റെഡ്ഡിക്കും മലേഷ്യൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ദാതോ ശ്രീ അമ്രാൻ മുഹമ്മദ് സിന്നിനും സമർപ്പിച്ചു.

ക്രമ നമ്പർ രേഖ രേഖ കൈമാറിയ മലേഷ്യൻ പ്രതിനിധി രേഖ കൈമാറിയ ഇന്ത്യൻ പ്രതിനിധി

പ്രഖ്യാപനങ്ങൾ

  ശീർഷകം

1

മലേഷ്യയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സ്ഥാപിക്കൽ

2

ക്വാലാലംപൂരിലെ മലയ സർവകലാശാലയിൽ ഒരു പ്രത്യേക തിരുവള്ളുവർ സെന്റർ സ്ഥാപിക്കൽ

3

Iമലേഷ്യൻ പൗരന്മാർക്കായി തിരുവള്ളുവർ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തൽ

4

 അതിർത്തി കടന്നുള്ള പണമിടപാടുകൾക്കായി NIPLഉം PAYNET SDN BHDഉം തമ്മിലുള്ള കരാർ.

5

 അക്കാദമിക് സഹകരണത്തിനായി സൈബർജയ സർവകലാശാലയും (UoC) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിംഗ് ആൻഡ് റിസർച്ച് ഇൻ ആയുർവേദയും (ITRA) തമ്മിലുള്ള ധാരണാപത്രം.

****

SK