Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ / കരാറുകളുടെ പട്ടിക (ജൂണ്‍ 01, 2017)

പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ / കരാറുകളുടെ പട്ടിക (ജൂണ്‍ 01, 2017)

പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ / കരാറുകളുടെ പട്ടിക (ജൂണ്‍ 01, 2017)


1. 201-19ലെ സാംസ്‌ക്കാരിക വിനിമയത്തിനുള്ള പരിപാടിയ്ക്കുള്ള ധാരണാപത്രത്തില്‍ റഷ്യന്‍ ഫെഡറേഷന്‍ സാംസ്‌ക്കാരിക മന്ത്രാലയവും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സാംസ്‌ക്കാരിക മന്ത്രാലയം പ്രതിനിധിയും ഒപ്പുവച്ചു.

ഇന്ത്യയ്ക്ക് വേണ്ടി അംബാസിഡര്‍ പങ്കജ് സരണും റഷ്യന്‍ പ്രതിനിധിയായി സാംസ്‌ക്കാരിക മന്ത്രി വ്‌ളാദ്മീര്‍ മെഡിന്‍സ്‌കിയും കരാറില്‍ ഒപ്പിട്ടു.

2. കുടംകുളം അണുശക്തി നിലയത്തിന്റെ (കെ.കെ.5ഉം കെ.കെ.6ഉം) ക്രെഡിറ്റ് പ്രോട്ടോകോള്‍ പ്രകാരം നിര്‍മ്മിക്കുന്നതിനുള്ള പൊതുചട്ടക്കൂട് കരാറില്‍

ഇന്ത്യന്‍ പ്രതിനിധി-നാഷണല്‍ പവര്‍കോര്‍പ്പറേഷേന്‍ ഇന്ത്യ ലിമിറ്റഡ് (എന്‍.പി.സി.ഐ.എല്‍) ചെയര്‍മാനും

റഷ്യന്‍ പ്രതിനിധി-റോസാതോം(ആര്‍.ഒ.എസ്.എ.ടി.ഒ.എം) സി.ഇ.ഒ അലക്‌സി ലിഖാചേവും

3. ഇന്ത്യന്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ട്രഡിഷണല്‍ നോളേജ് (ടി.കെ.ഡി.എല്‍) ന് റോസ്പാറ്റന്റ് വിദഗ്ധരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഫെഡറല്‍ സര്‍വീസ് ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി(ബൗദ്ധികസ്വത്ത്)(റോസ്‌പേറ്റന്റ്)യും ഇന്ത്യയിലെ ശാസ്ത്ര വ്യാവസായിക ഗവേഷണഷ കൗണ്‍സിലും ഒപ്പുവച്ചു.

ഇന്ത്യന്‍ പ്രതിനിധി-അംബാസിഡര്‍ പങ്കജ് സരണ്‍.

റഷ്യന്‍ പ്രതിനിധി-റോസ്‌പേറ്റന്റ് തലവന്‍ മിസ്റ്റര്‍: ഗ്രിഗോറി ഇവിലിവ്

4. നാഗ്പൂര്‍ സെക്കന്തരാബാദ് മേഖലയിലെ അതിവേഗ റെയില്‍വേ സര്‍വീസ് നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ച നീതീകരണ ധാരണാപത്രത്തില്‍ റഷ്യന്‍ റെയില്‍വേയും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ റെയില്‍വേ മന്ത്രാലയവും ഒപ്പുവച്ചു.

ഇന്ത്യന്‍ പ്രതിനിധി-അംബാസിഡര്‍ പങ്കജ് സരണ്‍.

റഷ്യന്‍ പ്രതിനിധി-റഷ്യന്‍ റെയില്‍വേ പ്രസിഡന്റ് ഒലേഗ് ബിലോസെറോവ്.

5. പരസ്പര സഹകരണത്തിന് അല്‍റോസാ സംയുക്ത സ്‌റ്റോക് കമ്പനി(പൊതുസംയുക്ത സ്‌റ്റോക് കമ്പനി)യും ഇന്ത്യന്‍ ജെം ജുവലറി കയറ്റുമതി പ്രമോഷന്‍ കൗണ്‍സിലും തമ്മില്‍ ധാരണാപത്രം.

ഇന്ത്യന്‍ പ്രതിനിധി- ജെം ജൂവലറി എക്‌പോര്‍ട്ട് കൗണ്‍സില്‍ ചെയര്‍മാന്‍(ജി.ജെ.ഇ.പി.സി) ശ്രീ പ്രവീണ്‍ ശങ്കര്‍ പാണ്ഡ്യ.

റഷ്യന്‍ പ്രതിനിധി- എ.എല്‍ പ്രസിഡന്റ് മിസ്‌റര്‍ സെര്‍ജി ഇവാനോവ്.