Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ലോക ശൗചാലയ ദിന സന്ദേശം


ലോക ശൗചാലയ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറപ്പെടുവിച്ച പ്രസ്താവന:

‘രാജ്യത്തെ ശുചിത്വ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള പ്രതിജ്ഞാബദ്ധത ലോക ശൗചാലയ ദിനത്തില്‍ നാം പുതുക്കുകയാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാനായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സംഘടനകളെയും ഞാന്‍ അഭിനന്ദിക്കുന്നു. അവരുടെ വിലമതിക്കാനാവാത്ത സംഭാവന സ്വച്ഛ് ഭാരത് ദൗത്യത്തിനു ഉറച്ച വേഗം പകരുന്നു.’