Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ വാല്മീകി ജയന്തി ആശംസ


വാല്മീകി ജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

‘വാല്മീകി ജയന്തി ദിനത്തില്‍ ആശംസകള്‍. മഹാനായ ഒരു ഋഷിയും ഉത്തുംഗനായ സാഹിത്യകാരനുമായിരുന്ന അദ്ദേഹത്തിന്റെ സമ്പന്നമായ ആദര്‍ശങ്ങളും കൃതികളും തലമുറകളെ നയിക്കും’, പ്രധാനമന്ത്രി പറഞ്ഞു.

******