പിഎം ഇന്ത്യ
ജൈനമതക്കാരുടെ ഉത്സവമായ സംവത്സരി വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സമൂഹത്തില്‍ ഐക്യവും സമഭാവനയും വര്‍ദ്ധിപ്പിക്കാന്‍ ഈ ദിനത്തിന് കഴിയുമാറാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
Samvatsari greetings. May this day further the spirit of harmony in society. Michhami Dukkadam.
— Narendra Modi (@narendramodi) September 17, 2015