Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഹോളി ആശംസ


നിറങ്ങളുടെയും ഉത്സാഹത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമായ ഹോളി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ‘ഈ ഉത്സവം എല്ലാ ജനങ്ങളുടെയും ജീവിതത്തില്‍ സന്തോഷം നല്‍കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു’

**********