പിഎം ഇന്ത്യ
കോവിഡ് -19 അടിയന്തര ഫണ്ടിലേക്ക് നൽകിയ സംഭാവനയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് ശ്രീ അഷ്റഫ് ഘനിക്ക് നന്ദി അറിയിച്ചു. “ദക്ഷിണേഷ്യൻ അയൽപക്കത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോവിഡ് -19 അടിയന്തര ഫണ്ടിലേക്ക് ഒരു മില്യൺ ഡോളർ സംഭാവന ചെയ്തതിന് അഫ്ഗാനിസ്ഥാന് നന്ദി. തഷാക്കുർ പ്രസിഡന്റ് അഷ്റഫ് ഘനി”, പ്രധാനമന്ത്രി പറഞ്ഞു.
Thank you Afghanistan, for contributing $ 1 Million to the COVID-19 Emergency Fund in solidarity with our South Asian neighborhood. Tashakkur President @ashrafghani.
— Narendra Modi (@narendramodi) March 23, 2020
****