Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി അബേദ്കര്‍ ജയന്തി ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് അബേദ്കര്‍ ജയന്തി ആശംസകള്‍ നേര്‍ന്നു
‘ഭരണഘടനാ ശില്‍പിയും സമത്വത്തിന്റെ വക്താവുമായിരുന്ന ബാബാ സാഹേബ് ഡോ. ഭീമറാവു അംബേദ്കറിന് അദ്ദേത്തിന്റെ ജന്‍മ നാളില്‍ സാദര പ്രണാമം. ജയ് ഭീം.’, അദ്ദേഹം പറഞ്ഞു.

******