പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് അബേദ്കര് ജയന്തി ആശംസകള്‍ നേര്‍ന്നു
‘ഭരണഘടനാ ശില്പിയും സമത്വത്തിന്റെ വക്താവുമായിരുന്ന ബാബാ സാഹേബ് ഡോ. ഭീമറാവു അംബേദ്കറിന് അദ്ദേത്തിന്റെ ജന്മ നാളില്‍ സാദര പ്രണാമം. ജയ് ഭീം.’, അദ്ദേഹം പറഞ്ഞു.
******
संविधान निर्माता और सामाजिक न्याय के प्रणेता बाबासाहेब डॉ. भीमराव अम्बेडकर को उनकी जयंती पर सादर नमन। जय भीम! pic.twitter.com/KIZVJC725r
— Chowkidar Narendra Modi (@narendramodi) April 14, 2019