Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഈദുല്‍ അസ്ഹ ആശംസകള്‍ നേര്‍ന്നു


രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈദുല്‍ അസ്ഹ ആശംസകള്‍ നേര്‍ന്നു. ‘ഈദുല്‍ അസ്ഹ ആശംസകള്‍. ഈ സുദിനം നമ്മുടെ സമൂഹത്തില്‍ കരുണയും സാഹോദര്യവും വര്‍ധിക്കാന്‍ ഇടവരുത്തട്ടെ.’, പ്രധാനമന്ത്രി പറഞ്ഞു.

*****