പിഎം ഇന്ത്യ
ലോകത്തില്‍ എല്ലാവര്‍ക്കും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.
‘ലോകത്തില്‍ എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍. യേശുക്രിസ്തു പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ ഓര്‍ത്തുകൊണ്ട് നമുക്കു മൈത്രിയും ഒരുമയും ശക്തിപ്പെടുത്താം.’ – പ്രധാനമന്ത്രി പറഞ്ഞു.
Easter greetings to people around the world. Let us recall Jesus Christ's inspiring teachings & strengthen bonds of harmony & togetherness.
— Narendra Modi (@narendramodi) 27 March 2016