Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഏവർക്കും ഈദ്-ഉൽ-അദ്ഹ ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ഈദ്-ഉൽ-അദ്ഹ ആശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ഏവർക്കും ഈദ്-ഉൽ-അദ്ഹ ആശംസകൾ! ഈ സുദിനം നമ്മുടെ സമൂഹത്തിൽ സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം കൂടുതൽ ദൃഢമാക്കട്ടെ. ഏവരുടെയും വിജയത്തിനും മികച്ച ആരോഗ്യത്തിനുമായി പ്രാർഥിക്കുന്നു.”

***

MJPS/SS/ST

(Release ID: 2266118)
Visitor Counter : 321