പിഎം ഇന്ത്യ
രണ്ടാമത് ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിക്കു ചെന്നൈ മാമല്ലപുരത്തെത്തിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തുകൂടിയുള്ള ഉലാത്തല്‍ തന്നെ വികാരഭരിതനാക്കിയെന്നും കടലിനെയും അതിന്റെ നന്‍മകളെയുംകുറിച്ചു കവിത രചിക്കാന്‍ പ്രചോദനമേകിയെന്നും കുറിച്ചു.
ഹേ സാഗര്‍ തുമേ പ്രണാം എന്ന കവിത പ്രധാനമന്ത്രിക്കു കടലുമായുള്ള വൈകാരിക ബന്ധം വെളിപ്പെടുത്തുന്നതാണ്.
@narendramodi എന്ന വ്യക്തിപരമായ ഹാന്‍ഡിലില്‍നിന്നുള്ള ട്വീറ്റിലൂടെ പ്രധാനമന്ത്രി കവിത ജനങ്ങളുമായി പങ്കുവെച്ചു.
कल महाबलीपुरम में सवेरे तट पर टहलते-टहलते सागर से संवाद करने में खो गया।
— Narendra Modi (@narendramodi) October 13, 2019
ये संवाद मेरा भाव-विश्व है।
इस संवाद भाव को शब्दबद्ध करके आपसे साझा कर रहा हूं- pic.twitter.com/JKjCAcClws