Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു.

‘ഈ വിശേഷദിനം സമൂഹത്തില്‍ സാഹോദര്യത്തിന്റെയും ദയയുടെയും ശാന്തിയുടെയും സന്ദേശം പടര്‍ത്തട്ടെ. എല്ലാവര്‍ക്കും സന്തോഷം ലഭിക്കട്ടെ.’, പ്രധാനമന്ത്രി പറഞ്ഞു.

*****