പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു ബുദ്ധപൂര്‍ണിമ ആശംസകള്‍ നേര്‍ന്നു.
‘എല്ലാവര്‍ക്കും ബുദ്ധപൂര്‍ണിമ ആശംസകള്‍. നാം ഇന്ന് ഗൗതമബുദ്ധന്റെ മാതൃകാപരമായ ആശയങ്ങളെ അനുസ്മരിക്കുകയാണ്.
അദ്ദേഹത്തിന്റെ കുലീനത നിറഞ്ഞ ചിന്തകള്‍ എത്രയോ തലമുറകളെ മുന്നോട്ടുനയിക്കും.
ഐക്യവും നീതിബോധവും അനുകമ്പയുമുള്ള സമൂഹത്തിന്റെ സൃഷ്ടിക്കായി പ്രവര്‍ത്തിക്കുന്നതിനുള്ള ഊര്‍ജം ഗൗതമ ബുദ്ധന്‍ നമുക്കു പകര്‍ന്നുതരുന്നു.’, പ്രധാനമന്ത്രി തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.
Greetings on the auspicious occasion of Buddha Purnima. pic.twitter.com/wCFP9zUezc
— Narendra Modi (@narendramodi) May 10, 2017