Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ജനങ്ങള്‍ക്ക് അംബേദ്കര്‍ ജയന്തി ആശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് അംബേദ്കര്‍ ജയന്തി ആശംസകള്‍ നേര്‍ന്നു.

” അംബേദ്കര്‍ ജയന്തിദിനാശംസകള്‍, സമൂഹത്തിലെ പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആദരണീയനായ ബാബാസാഹേബ് പ്രതീക്ഷ നല്‍കി. നമ്മുടെ ഭരണഘടനയുണ്ടാക്കുന്നതിന് കൈക്കൊണ്ട പ്രയത്‌നങ്ങള്‍ക്ക് നമ്മള്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും അംബേദ്കര്‍ ജയന്തി ദിനത്തില്‍ ശുഭാംശകള്‍. ജയ് ഭീം”, പ്രധാനമന്ത്രി പറഞ്ഞു.